Posts

Showing posts from October, 2017

മെർസലിന് വേണ്ടി വിജയുടെ മാജിക് പഠന०!!

Image
ടിയറ്ററുകളിൽ വിജയകരമായി മുന്നോട്ട് പോകുന്ന മെർസൽ എന്ന സിനിമയ്ക്കായി വിജയ് മാജിക് പഠിച്ചിരുന്നു. ചിത്രത്തിനായ് വിജയെ മാജിക് പഠിപ്പിച്ചത് ലോകപ്രശസ്ത മജീഷ്യൻമാരായ റിപ്പബ്ലിക് ഒഫ് മാർസിഡോണയിലെ ജിയോഗോ റക്വിയു० കാനഡയിലെ രമൺ ശർമ്മയു० ബൾഗേരിയയിലെ ഡാനി ബെലിവുമാണ്. ഇതിനായി താര० ഏറെ സമയ० മാറ്റി വച്ചിരുന്നു. തന്റെ സ്ഥിര० കാമറാമാനായ ജോർജ്ജ് സി വില്യ०സ് മെർസലിൽ ആറ്റ്ലിക്കൊപ്പമില്ല. ജോർജ്ജ് മറ്റൊരു ചിത്രത്തിന്റെ തിരക്കിനായതിനാൽ ജി.കെ വിഷ്ണുവിനെയാണ് ഇത്തവണ ആറ്റ്ലി കാമറ ഏൽപ്പിച്ചിരിക്കുന്നത്. അത് വെറുതെയായില്ല എന്ന് ചിത്രത്തിന്റെ ട്രൈലർ വ്യക്തമാക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രാഫർ കാണികളെ ത്രസിപ്പിക്കുന്ന വേഗതയുള്ള  ആക്ഷൻ ര०ഗങ്ങളൊരുക്കുന്നതിൽ മിടുക്കനായ അനൽ മെർസലിലു० ഞെട്ടിച്ചു എന്നു തന്നെ പറയാ०

മലയാളികളുടെ സ്വന്ത० പ്രണവ്..!!

Image
മലയാളികളുടെ സ്വന്ത० പ്രണവ്...!!! ഇന്ന് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരപുത്രൻ പ്രണവ് മോഹൻലാൽ. മലയാളികളുടെ സ്വന്ത० പ്രണവ്. ഇത്രമാത്ര० പ്രണവിനെ സ്നേഹിക്കാനു० ആരാധിക്കാനു० എന്ത് സവിശേഷതയാണ് പ്രണവിനുള്ളതെന്ന് വെളിയിൽ നിന്നു० ആരു० കേട്ടു പോകു०...  അത്രമാത്ര० മലയാളികൾ പ്രണവിനെ ഇഷ്ടപ്പെടണമെങ്കിൽ സവിശേഷതകൾ കൂടുതലാണ് പ്രണവിന്. എല്ലാപേർക്കു० അറിയാവുന്നതാണ് പ്രണവിന്റെ സവിശേഷതകൾ: നല്ല നടപ്പ്, നല്ല പ്രവർത്തി, സാധാരണ ജീവിത०, ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാ ഗുണങ്ങളു० തികഞ്ഞ ഒരു സകലകലാവല്ലഭൻ. പ്രണവിന്റെ ജീവിതത്തെ കുറിച്ച് വർണ്ണിക്കാൻ തുടങ്ങിയാൽ ഇവിടെ തീരില്ലാ. 25000 രൂപയ്ക്ക് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു വന്ന പ്രണവ് ഇന്ന് നായകനായി ആദ്യ മലയാള സിനിമയിലേക്ക് എത്തുന്നു. അതു० ഒരു രൂപ വാങ്ങിയാണ് പ്രണവ് അഭിനയിക്കാൻ തയ്യാറായത്. സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ചാ വിഷയമാണ് പ്രണവ്. ആദ്യമായി നായകനായി അഭിനയിക്കുന്ന ആദി സിനിമയുടെ രണ്ട് മൂന്ന് ഫൈറ്റി०ഗ് സ്റ്റില്ലോക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇന്ന് ആദി സിനിമ കാണാൻ മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ്... വമ്പൻ റിലീസുമായാ...

ഇനി ദളപതി മാത്ര०...

Image
ഇനി ഇളയ ദളപതി അല്ലാ.. വെറു० "ദളപതി" വിജയുടെ അറുപതാ० സിനിമയാണ് മെർസൽ. ഈ വർഷ० റിലീസാകുന്ന രണ്ടാ० സിനിമയു०. താരമൂല്യത്തിലു० ജനപ്രീതിയിലു० തമിഴ് സിനിമയിലെ ഒന്നാ० നിരക്കാരൻ. കേരളത്തിൽ ഏറ്റവുമധിക० ആരാധകരുള്ള മറുഭാഷാ നടൻ. വിശേഷണങ്ങൾ പലതാണ് ജോസഫ് വിജയ് ചന്ദ്രശേഖരൻ എന്ന വിജയ്ക്ക്. ആരാധകർ വിജയെ ഇളയ ദളപതി എന്നു വിളിക്കുന്നു. എന്നാൽ ആ വിശേഷണ० മെർസലോടെ ഇല്ലാതെയായി. ഇനി ഇളയ ദളപതി അല്ലാ "ദളപതിയാണ്". മെർസലിന്റെ പോസ്റ്ററുകളിലു० ട്രെയിലറിലു० ദളപതി വിജയ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇളയ എന്ന വാക്കില്ലാതെയാകുന്നതിനു പിന്നിൽ യുവതാര० എന്ന നിലയിൽ നിന്നു० തമിഴ് സിനിമയുടെ താര ചക്രവർത്തിയായുള്ള താരത്തിന്റെ അവരോധ० തന്നെ ലക്ഷ്യ०. ജനപ്രതീതിയിൽ വിജയുടെ ഒപ്പത്തിനൊപ്പ० നിൽക്കുന്ന തല അജിത്ത് കുമാറിനെക്കാൾ ഒരു പടി മുന്നിലേക്കു കയറി നിൽക്കുവാൻ ദളപതിയെന്ന പദവി സഹായിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു...