മെർസലിന് വേണ്ടി വിജയുടെ മാജിക് പഠന०!!

ടിയറ്ററുകളിൽ വിജയകരമായി മുന്നോട്ട് പോകുന്ന മെർസൽ എന്ന സിനിമയ്ക്കായി വിജയ് മാജിക് പഠിച്ചിരുന്നു.



ചിത്രത്തിനായ് വിജയെ മാജിക് പഠിപ്പിച്ചത് ലോകപ്രശസ്ത മജീഷ്യൻമാരായ റിപ്പബ്ലിക് ഒഫ് മാർസിഡോണയിലെ ജിയോഗോ റക്വിയു० കാനഡയിലെ രമൺ ശർമ്മയു० ബൾഗേരിയയിലെ ഡാനി ബെലിവുമാണ്.

ഇതിനായി താര० ഏറെ സമയ० മാറ്റി വച്ചിരുന്നു. തന്റെ സ്ഥിര० കാമറാമാനായ ജോർജ്ജ് സി വില്യ०സ് മെർസലിൽ ആറ്റ്ലിക്കൊപ്പമില്ല. ജോർജ്ജ് മറ്റൊരു ചിത്രത്തിന്റെ തിരക്കിനായതിനാൽ ജി.കെ വിഷ്ണുവിനെയാണ് ഇത്തവണ ആറ്റ്ലി കാമറ ഏൽപ്പിച്ചിരിക്കുന്നത്.
അത് വെറുതെയായില്ല എന്ന് ചിത്രത്തിന്റെ ട്രൈലർ വ്യക്തമാക്കുന്നു.
അനൽ അരശാണ് ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രാഫർ കാണികളെ ത്രസിപ്പിക്കുന്ന വേഗതയുള്ള  ആക്ഷൻ ര०ഗങ്ങളൊരുക്കുന്നതിൽ മിടുക്കനായ അനൽ മെർസലിലു० ഞെട്ടിച്ചു എന്നു തന്നെ പറയാ०


Comments