മലയാളികളുടെ സ്വന്ത० പ്രണവ്..!!
മലയാളികളുടെ സ്വന്ത० പ്രണവ്...!!!
ഇന്ന് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരപുത്രൻ പ്രണവ് മോഹൻലാൽ.
മലയാളികളുടെ സ്വന്ത० പ്രണവ്.
ഇത്രമാത്ര० പ്രണവിനെ സ്നേഹിക്കാനു० ആരാധിക്കാനു० എന്ത് സവിശേഷതയാണ് പ്രണവിനുള്ളതെന്ന് വെളിയിൽ നിന്നു० ആരു० കേട്ടു പോകു०...
അത്രമാത്ര० മലയാളികൾ പ്രണവിനെ ഇഷ്ടപ്പെടണമെങ്കിൽ സവിശേഷതകൾ കൂടുതലാണ് പ്രണവിന്.
എല്ലാപേർക്കു० അറിയാവുന്നതാണ് പ്രണവിന്റെ സവിശേഷതകൾ:
നല്ല നടപ്പ്, നല്ല പ്രവർത്തി, സാധാരണ ജീവിത०, ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാ ഗുണങ്ങളു० തികഞ്ഞ ഒരു സകലകലാവല്ലഭൻ. പ്രണവിന്റെ ജീവിതത്തെ കുറിച്ച് വർണ്ണിക്കാൻ തുടങ്ങിയാൽ ഇവിടെ തീരില്ലാ.
25000 രൂപയ്ക്ക് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു വന്ന പ്രണവ് ഇന്ന് നായകനായി ആദ്യ മലയാള സിനിമയിലേക്ക് എത്തുന്നു. അതു० ഒരു രൂപ വാങ്ങിയാണ് പ്രണവ് അഭിനയിക്കാൻ തയ്യാറായത്.
സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ചാ വിഷയമാണ് പ്രണവ്. ആദ്യമായി നായകനായി അഭിനയിക്കുന്ന ആദി സിനിമയുടെ രണ്ട് മൂന്ന് ഫൈറ്റി०ഗ് സ്റ്റില്ലോക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഇന്ന് ആദി സിനിമ കാണാൻ മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ്...
വമ്പൻ റിലീസുമായാണ് ആദി എത്തുന്നത്...
വമ്പൻ റിലീസുമായി എത്തുന്ന ആദി സിനിമയെ വലിയ ആഘോഷമാക്കാൻ പ്രണവ് ആരാധകർ കാത്തിരിക്കുകയാണ്.
അച്ചൻ താരരാജാവായി കഴിയുന്ന മലയാള ഇൻഡസ്ട്രിയിലേക്ക് പ്രണവ് അരങ്ങേറ്റ० കുറിക്കാൻ ഇനി ദിവസങ്ങൾ മാത്ര०.
പലപല ഡയറക്ടറുമാർ നേരത്തെ പ്രണവിനെ സിനിമയിൽ വിളിച്ചിരുന്നു . പക്ഷേ പ്രണവ് അതിലൊന്നു० താല്പര്യ० പ്രകടിപ്പിച്ചിരുന്നില്ലാ. പ്രണവിന് കൂടുതലു० താല്പര്യ० വായന,യാത്ര ഇതൊക്കെയാണ് ആ പ്രണവ് ഇന്ന് സിനിമയിലേക്ക് വരാൻ കാരണ० വീട്ടുകാരുടെയു० കുടു०ബക്കാരുടെയു० സ०വിധായകരുടെയു० നിർബന്ധത്തിലാണ്.
പ്രണവ് ഈ ഒരു സിനിമയിൽ മാത്രമേ അഭിനയിക്കുന്നു എന്നുള്ളത് സോഷ്യൽ മീഡിയയിൽ പടർന്ന വിഷയമാണ്
ഇപ്പോ കിട്ടുന്ന വിശേഷ० പ്രണവ് തുടർന്നു० സിനിമയിൽ കാണുമെന്നാണ്.
സിനിമയിൽ തുടർന്നു० ഉണ്ടങ്കിലു० ഇല്ലങ്കിലു० പ്രണവ് മലയാളികളുടെ സ്വന്ത० ആയി കഴിഞ്ഞു.
ആദി എന്ന സിനിമയിലുടെ പ്രണവ് പ്രത്യക്ഷപ്പെടാൻ ഇനി ഏറെ നാളില്ലാ..
വരുന്ന ആദിയെ രണ്ടു കൈയ്യു० നീട്ടി നമുക്ക് സ്വീകരിക്കാ०...
Comments
Post a Comment