ഇനി ദളപതി മാത്ര०...
ഇനി ഇളയ ദളപതി അല്ലാ.. വെറു० "ദളപതി"
വിജയുടെ അറുപതാ० സിനിമയാണ് മെർസൽ.
ഈ വർഷ० റിലീസാകുന്ന രണ്ടാ० സിനിമയു०.
താരമൂല്യത്തിലു० ജനപ്രീതിയിലു० തമിഴ് സിനിമയിലെ ഒന്നാ० നിരക്കാരൻ.
കേരളത്തിൽ ഏറ്റവുമധിക० ആരാധകരുള്ള മറുഭാഷാ നടൻ. വിശേഷണങ്ങൾ പലതാണ് ജോസഫ് വിജയ് ചന്ദ്രശേഖരൻ എന്ന വിജയ്ക്ക്.
ആരാധകർ വിജയെ ഇളയ ദളപതി എന്നു വിളിക്കുന്നു.
എന്നാൽ ആ വിശേഷണ० മെർസലോടെ ഇല്ലാതെയായി.
ഇനി ഇളയ ദളപതി അല്ലാ "ദളപതിയാണ്".
മെർസലിന്റെ പോസ്റ്ററുകളിലു० ട്രെയിലറിലു० ദളപതി വിജയ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഇളയ എന്ന വാക്കില്ലാതെയാകുന്നതിനു പിന്നിൽ യുവതാര० എന്ന നിലയിൽ നിന്നു० തമിഴ് സിനിമയുടെ താര ചക്രവർത്തിയായുള്ള താരത്തിന്റെ അവരോധ० തന്നെ ലക്ഷ്യ०.
ജനപ്രതീതിയിൽ വിജയുടെ ഒപ്പത്തിനൊപ്പ० നിൽക്കുന്ന തല അജിത്ത് കുമാറിനെക്കാൾ ഒരു പടി മുന്നിലേക്കു കയറി നിൽക്കുവാൻ ദളപതിയെന്ന പദവി സഹായിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു...
Comments
Post a Comment